---
title: "മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലംഘനം; ഏ​ഴു​ പ്ര​വാ​സി​കൾ അറസ്റ്റിൽ "
english_title: "Seven expatriates arrested for violating fisheries law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117903/seven-expatriates-arrested-for-violating-fisheries-law"
published_at: "2023-05-29T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474519b6c086_pravasiarrest.jpg"
keywords: []
---

# മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലംഘനം; ഏ​ഴു​ പ്ര​വാ​സി​കൾ അറസ്റ്റിൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഴു​ പ്ര​വാ​സി​ക​ളെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഴു​ പ്ര​വാ​സി​ക​ളെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ് ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ​സി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം, ​കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്.

അ​ൽ ജാ​സ​ർ ഏ​രി​യ​യി​ൽ​നി​ന്ന്​ മൂ​ന്നു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117903/seven-expatriates-arrested-for-violating-fisheries-law)