---
title: "പ്രവാസി മലയാളി ഒമാനിൽ നി​ര്യാ​ത​നാ​യി"
english_title: "Expatriate Malayali was executed in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118038/expatriate-malayali-was-executed-in-oman"
published_at: "2023-05-30T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475692773ccb_death.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **സ​ലാ​ല : **പാ​ല​ക്കാ​ട് കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി കു​റു​പ്പ​ത്ത് ഒ​ലി​ക്ക​ട​വ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല ക്യ​ഷ്‌​ണ​ന്‍ സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി.

## Article Content

**സ​ലാ​ല : **പാ​ല​ക്കാ​ട് കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി കു​റു​പ്പ​ത്ത് ഒ​ലി​ക്ക​ട​വ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല ക്യ​ഷ്‌​ണ​ന്‍ സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി.

റെ​യ്‌​സൂ​ത്തി​ലെ താ​മ​സ സ്ഥ​ല​ത്തു​വെ​ച്ച്​ ഞാ​യ​റാ​ഴ്‌​ച രാ​ത്രി ഒ​മ്പ​തി​ന്‌ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തെ സു​ല്‍‌​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 21 വ​ര്‍ഷ​മാ​യി ദോ​ഫാ​ര്‍ പൗ​ള്‍ട്രി ഫാ​മി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ള്‍: സൂ​ര​ജ്, ഗോ​പി​ക. സ​ഹോ​ദ​ര​ന്‍ ച​ന്ദ്ര​നും ഇ​തേ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ കൊ​ണ്ട് പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118038/expatriate-malayali-was-executed-in-oman)