---
title: "വിസ മാറ്റത്തിനായി ഒമാനിൽ എത്തിയ മലയാളി നിര്യാതനായി"
english_title: "A Malayali who came to Oman to change his visa passed away."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118041/a-malayali-who-came-to-oman-to-change-his-visa-passed-away"
published_at: "2023-05-30T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647569e1cc77c_death.jpg"
keywords: []
---

# വിസ മാറ്റത്തിനായി ഒമാനിൽ എത്തിയ മലയാളി നിര്യാതനായി

> **Lead Summary:** **മസ്കത്ത് ​: **ദുബൈയിൽനിന്നും വിസ മാറ്റത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി.

## Article Content

**മസ്കത്ത് ​: **ദുബൈയിൽനിന്നും വിസ മാറ്റത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി.

വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗറിലെ സിബി (41) ആണ്​ അൽഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​.

മൃതദേഹം മസ്കത്ത്​ കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118041/a-malayali-who-came-to-oman-to-change-his-visa-passed-away)