---
title: "തുർക്കി പ്രസിഡന്റിന് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് "
english_title: "UAE President congratulates Turkish President"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118107/uae-president-congratulates-turkish-president"
published_at: "2023-05-30T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64759a0034ac8_turkeyanduaepresident.jpg"
keywords: []
---

# തുർക്കി പ്രസിഡന്റിന് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് 

> **Lead Summary:** **യുഎഇ: ** തുർക്കി പ്രസിഡന്റിന് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഫോണിൽ വിളിച്ചാണ് ആശംസകൾ അറിയിച്ചത്.

## Article Content

**യുഎഇ: ** തുർക്കി പ്രസിഡന്റിന് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഫോണിൽ വിളിച്ചാണ് ആശംസകൾ അറിയിച്ചത്.

ഉഭയ കക്ഷി ബന്ധം ഊട്ടിയുറപ്പിക്കാൻ ശക്തമായ നടപടികളാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118107/uae-president-congratulates-turkish-president)