ര​ണ്ട്​ ദി​വ​സ​ത്തെ ഇ​റാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ തിരിച്ചെത്തി

ര​ണ്ട്​ ദി​വ​സ​ത്തെ ഇ​റാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ തിരിച്ചെത്തി
May 30, 2023 12:46 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ര​ണ്ട്​ ദി​വ​സ​ത്തെ ഇ​റാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ തിരിച്ചെത്തി. നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലും നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എന്നിങ്ങനെയുള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ ധാ​ര​ണാ​പ​ത്ര​ങ്ങ​ളും ക​രാ​റു​ക​ളും ഒ​പ്പു​വെ​ച്ചാ​ണ്​ സു​ൽ​ത്താ​ൻ മ​ട​ങ്ങി​യ​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി, പ്ര​ത്യേ​കി​ച്ച് വ്യാ​പാ​രം, ഊ​ർ​ജം, നി​ക്ഷേ​പം, സം​സ്കാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര പ്ര​യോ​ജ​ന​വും ബ​ന്ധ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ഇ​രു​പ​ക്ഷ​വും സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ഭാ​വി​യി​ൽ ബ​ന്ധം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യം, സം​യു​ക്ത ക​മ്മി​റ്റി​ക​ൾ​ക്കും വ​ർ​ക് ടീ​മു​ക​ൾ​ക്കു​മു​ള്ള പി​ന്തു​ണ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ സം​യു​ക്​​ത പ്ര​സ്താ​വ​ന​യി​ൽ ഇ​രു​പ​ക്ഷ​വും പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ ഫ​ല​പ്ര​ദ​മാ​യ പ​ങ്ക് ഊ​ന്നി​പ്പ​റ​യു​ക​യും വ്യാ​പാ​ര വി​നി​മ​യ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ലും സം​യു​ക്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ വ​ർ​ധ​നവി​ലും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​ന്റെ​യും സ്ഥി​ര​ത​യു​ടെ​യും അ​ടി​ത്ത​റ ഉ​റ​പ്പി​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളു​ടെ​യും രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ​യും തു​ട​ർ​ച്ച​യെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന​ട​ത്തു​ന്ന​ ജ്ഞാ​ന​പൂ​ർ​ണ​വും ക്രി​യാ​ത്​​മ​വുമാ​യ ഇ​ട​പെ​ട​ലു​ക​ൾക്ക്​ പ്ര​സി​ഡ​ന്റ് അ​ഭി​ന​ന്ദ​നം അ​റി​യിക്കു​ക​യും ചെ​യ്തു.

ഇ​റാ​ൻ ഗ​വ​ൺ​മെ​ന്റ് പി​ന്തു​ട​രു​ന്ന ന​ല്ല അ​യ​ൽ​പ​ക്ക ന​യ​ത്തെ സു​ൽ​ത്താ​നും അ​ഭി​ന​ന്ദി​ച്ചു. മെ​ഹ​റാ​ബാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ൽ​ത്താ​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ന്​ ഇ​റാ​ൻ ഫ​സ്റ്റ്​ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മൊ​ഖ്ബ​ർ, സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി ഇ​ഹ്‌​സാ​ൻ ഖ​ന്ദോ​സി (ഹെ​ഡ് ഓ​ഫ് ദി ​മി​ഷ​ൻ ഓ​ഫ് ഓ​ണ​ർ), ഒ​മാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി ന​ജാ​ഫി ഖോ​ഷ്‌​റൂ​ദി, ഇ​റാ​നി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഇ​ബ്രാ​ഹിം ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മു​ഐ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം തെഹ്‌​റാ​നി​ലെ സ​ദാ​ബാ​ദ് കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ഖാം​ന​ഈയു​മാ​യി സു​ൽ​ത്താ​ൻ കൂടിക്കാഴ്ച നടത്തി​.

Sultan returns from two-day visit to Iran

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories