---
title: "കുവൈത്തിൽ അനാശ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ട 27 പെൺകുട്ടികൾ അറസ്റ്റിൽ "
english_title: "27 girls involved in immoral activities arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118291/27-girls-involved-in-immoral-activities-arrested-in-kuwait"
published_at: "2023-05-31T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476bc4d6c2d1_kuwait.jpg"
keywords: []
---

# കുവൈത്തിൽ അനാശ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ട 27 പെൺകുട്ടികൾ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി :[ ** അനാശ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ട 27 പെൺകുട്ടികളെ അറസ്റ്റുചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി :[ ** അനാശ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ട 27 പെൺകുട്ടികളെ അറസ്റ്റുചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനക്കിടെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഇവരെ അറസ്റ്റു ചെയ്തത്. വിവിധ പ്രദേശങ്ങളിൽ പണത്തിന് പകരമായി അപ്പാർട്ട്‌മെന്റുകൾക്കുള്ളിൽ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടവരാണ് ഇവരെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അറിയിച്ചു. പിടിയിലായവരെ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് മ​ഹ്ബൂ​ല​യി​ൽ ആഴ്ചകൾക്കമുമ്പ് ഏ​ഴു പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യിരുന്നു. മൂ​ന്നു പു​രു​ഷ​ന്മാ​രും നാ​ലു സ്ത്രീ​ക​ളു​മാ​ണ് അന്ന് പി​ടി​യി​ലാ​യ​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ കീ​ഴി​ലു​ള്ള പൊ​തു ധാ​ർ​മി​ക സം​ര​ക്ഷ​ണ വ​കു​പ്പും വ്യ​ക്തി​ക​ളെ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന വ​കു​പ്പും അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118291/27-girls-involved-in-immoral-activities-arrested-in-kuwait)