---
title: "യു.​എ.​ഇ​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ മീ​​ഥേ​യ്​​നി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട് "
english_title: "  study report says that Increasing concentrations of methane in the atmosphere in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118313/study-report-says-that-increasing-concentrations-of-methane-in-the-atmosphere-in-uae"
published_at: "2023-05-31T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d2bfbae7f_uae.jpg"
keywords: []
---

# യു.​എ.​ഇ​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ മീ​​ഥേ​യ്​​നി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട് 

> **Lead Summary:** **ദു​ബൈ: **ആ​ഗോ​ള താ​പ​ന​ത്തി​ന്​ ആ​ക്കം കൂ​ട്ടു​ന്ന ഹ​രി​ത​ഗൃ​ഹ വാ​ത​ക​മാ​യ മീ​​ഥേ​യ്​​നി​ന്‍റെ സാ​ന്ദ്ര​ത യു.​എ.​ഇ​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. തീ​​ര​​പ്ര​ദേ​ശ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടു​ന്ന ഡ​ബ്ബി​ങ്​ പ്ര​ദേ​ശ​ങ്ങ​ൾ, ച​ളി പ​ര​ന്ന​തോ ഉ​പ്പു​പ​ര​ന്ന​തോ ആ​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മീ​ഥേ​യ്​​ൻ വാ​ത​ക​ത്തി​ന്‍റെ അ​ള​വ്​ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

## Article Content

**ദു​ബൈ: **ആ​ഗോ​ള താ​പ​ന​ത്തി​ന്​ ആ​ക്കം കൂ​ട്ടു​ന്ന ഹ​രി​ത​ഗൃ​ഹ വാ​ത​ക​മാ​യ മീ​​ഥേ​യ്​​നി​ന്‍റെ സാ​ന്ദ്ര​ത യു.​എ.​ഇ​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. തീ​​ര​​പ്ര​ദേ​ശ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടു​ന്ന ഡ​ബ്ബി​ങ്​ പ്ര​ദേ​ശ​ങ്ങ​ൾ, ച​ളി പ​ര​ന്ന​തോ ഉ​പ്പു​പ​ര​ന്ന​തോ ആ​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മീ​ഥേ​യ്​​ൻ വാ​ത​ക​ത്തി​ന്‍റെ അ​ള​വ്​ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ലെ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം ഗ​വേ​ഷ​ക​ർ സാ​റ്റ​​ലൈ​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ മീ​ഥേ​യ്​​ൻ (സി.​എ​ച്ച്​4) വാ​ത​ക​ത്തി​ന്‍റെ സാ​​ന്ദ്ര​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്​. ​ഫ്രോ​ണ്ടി​യേ​ഴ്​​സ്​ ഇ​ൻ എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ്​ എ​ന്ന പേ​രി​ൽ ഈ ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള വാ​യു മ​ണ്ഡ​ല​ത്തി​ൽ അ​ട​ങ്ങി​യ വാ​ത​ക​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു പ​ഠ​ന​ത്തി​ന്‍റെ ഊ​ന്ന​ൽ. വാ​ദി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളും സൂ​ക്ഷ്മാ​ണു​ക്ക​ളു​മാ​ണ്​ മീ​​ഥേ​യ്​​ൻ പ്ര​ധാ​ന​മാ​യും പു​റ​ന്ത​ള്ളു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ഹ​ജ​ർ പ​ർ​വ​ത​ത്തി​ന്​ ചു​റ്റു​മു​ള്ള ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും മീ​ഥേ​യ്​​നി​ന്‍റെ സാ​ന്ദ്ര​ത വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​​.

ആ​ഗോ​ള​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും സാ​മ്പ​ത്തി​ക വി​ക​സ​ന രം​ഗ​ത്തും ജ​ന​സം​ഖ്യ വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​നു​ഷ്യ​ൻ ന​ട​ത്തി​യ ഇ​ട​​പെ​ട​ലി​ന്‍റെ ഫ​ല​മാ​ണ്​​ മീ​ഥേ​യ്​​ൻ വാ​ത​കം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഭൂ​മി​ശാ​സ്​​​ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ഡി​യാ​ന ഫ്രാ​ൻ​സി​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു​ പ​തി​റ്റാ​ണ്ടി​നി​ടെ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ കാ​ർ​ബ​ൺ ഡൈ ​ഓ​ക്​​സൈ​ഡി​നേ​ക്കാ​ൾ 86 മ​ട​ങ്ങ്​ അ​ധി​കം ശ​ക്​​ത​മാ​ണ്​ മീ​​ഥേ​യ്​​ൻ വാ​ത​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118313/study-report-says-that-increasing-concentrations-of-methane-in-the-atmosphere-in-uae)