---
title: "പ്രവാസി മലയാളി ദുബൈയിൽ മരിച്ച നിലയിൽ "
english_title: "Expatriate Malayali found dead in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118322/expatriate-malayali-found-dead-in-dubai"
published_at: "2023-05-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d778448e6_death.jpg"
keywords: []
---

# പ്രവാസി മലയാളി ദുബൈയിൽ മരിച്ച നിലയിൽ 

> **Lead Summary:** **ദു​ബൈ:** തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ച്ചോ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് ​ മ​രി​ച്ച​ത്.

## Article Content

**ദു​ബൈ:** തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യെ ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ച്ചോ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് ​ മ​രി​ച്ച​ത്.

പി​താ​വ്​: പ​രേ​ത​നാ​യ പ​ന​ക്കീ​ൽ നാ​രാ​യ​ണ​ൻ. മാ​താ​വ്​: പ​രേ​ത​യാ​യ കു​തി​രു​മ്മ​ൽ ത​മ്പാ​യി. ഭാ​ര്യ: സു​ജാ​ത (പി​ലി​ക്കോ​ട്). മ​ക്ക​ൾ: ആ​ഷി​ൽ, ആ​സി​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, ര​ജീ​ഷ്. സം​സ്കാ​രം നാ​ട്ടി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118322/expatriate-malayali-found-dead-in-dubai)