---
title: "തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 179 പ്ര​വാ​സി തൊ​ഴി​ലാ​ളി​കളെ  പി​ടി​കൂടി "
english_title: "Violation of labor laws; 179 migrant workers arrested from Muscat governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118353/violation-of-labor-laws-179-migrant-workers-arrested-from-muscat-governorate"
published_at: "2023-05-31T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476ea0e02285_arrest.jpg"
keywords: []
---

# തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 179 പ്ര​വാ​സി തൊ​ഴി​ലാ​ളി​കളെ  പി​ടി​കൂടി 

> **Lead Summary:** **മ​സ്ക​ത്ത്​: (**[gcc.truevisionnews.com]**​ **തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 179 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. മേ​യ് 21 മു​ത​ൽ 27വ​രെ ന​ട​ത്തി​യ തീ​വ്ര പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

## Article Content

**മ​സ്ക​ത്ത്​: (**[gcc.truevisionnews.com]**​ **തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 179 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. മേ​യ് 21 മു​ത​ൽ 27വ​രെ ന​ട​ത്തി​യ തീ​വ്ര പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

തൊ​ഴി​ൽ നി​യ​മ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ (ജോ​യ​ന്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം) ​ആ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തേ കാ​ല​യ​ള​വി​ൽ 245 തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118353/violation-of-labor-laws-179-migrant-workers-arrested-from-muscat-governorate)