---
title: "ദാ​ഹി​റ ഗ​വ​ർ​ണ​​റേ​റ്റി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ് ഒരാൾ മരിച്ചു "
english_title: "One person died after falling from the mountains in Dahira Governorate."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118392/one-person-died-after-falling-from-the-mountains-in-dahira-governorate"
published_at: "2023-05-31T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647703ee5a727_death2.jpg"
keywords: []
---

# ദാ​ഹി​റ ഗ​വ​ർ​ണ​​റേ​റ്റി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ് ഒരാൾ മരിച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​​റേ​റ്റി​ൽ യാ​ങ്കു​ളി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ് സ്വ​ദേ​ശി പൗ​ര​ൻ മ​രി​ച്ചു. മ​ല ക​യ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

## Article Content

**മ​സ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​​റേ​റ്റി​ൽ യാ​ങ്കു​ളി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ് സ്വ​ദേ​ശി പൗ​ര​ൻ മ​രി​ച്ചു. മ​ല ക​യ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

മ​ല​ക​യ​റു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118392/one-person-died-after-falling-from-the-mountains-in-dahira-governorate)