---
title: "കുവൈത്തിലെ എ​ട്ടു​നി​ല​കെ​ട്ടി​ട​ത്തി​​ൽ തീ​പി​ടി​ത്തം "
english_title: "A fire broke out in  Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118549/a-fire-broke-out-in-kuwait"
published_at: "2023-06-01T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647808a065511_kuwautfire.jpg"
keywords: []
---

# കുവൈത്തിലെ എ​ട്ടു​നി​ല​കെ​ട്ടി​ട​ത്തി​​ൽ തീ​പി​ടി​ത്തം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഫി​ൻ​റാ​സ് ഏ​രി​യ​യി​ൽ ബി​ൽ​ഡി​ങ്ങിൽ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. എ​ട്ടു​നി​ല​കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഫി​ൻ​റാ​സ് ഏ​രി​യ​യി​ൽ ബി​ൽ​ഡി​ങ്ങിൽ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. എ​ട്ടു​നി​ല​കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ തീ ​അ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118549/a-fire-broke-out-in-kuwait)