---
title: "ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു"
english_title: "Three vehicles parked in Oman caught fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119005/three-vehicles-parked-in-oman-caught-fire"
published_at: "2023-06-02T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479d3f85f9a5_oman.jpg"
keywords: []
---

# ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു

> **Lead Summary:** **മസ്കറ്റ് : **ഒമാനിലെ വടക്കൻ ബാത്തിനയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. നോര്‍ത്ത് അൽ ബാത്തിന ഗവര്ണറേറ്റിലെ സുവൈഖ് വിലയത്തിലാണ് അപകടം സംഭവിച്ചത്.

## Article Content

**മസ്കറ്റ് : **ഒമാനിലെ വടക്കൻ ബാത്തിനയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. നോര്‍ത്ത് അൽ ബാത്തിന ഗവര്ണറേറ്റിലെ സുവൈഖ് വിലയത്തിലാണ് അപകടം സംഭവിച്ചത്.

മൂന്ന് വാഹനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് തീ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിക്ക് കീഴിലെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

മൂന്ന് വാഹനങ്ങളിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) സംഘമെത്തി അണക്കുകയുണ്ടായി.

അപകടത്തില്‍ ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലയെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119005/three-vehicles-parked-in-oman-caught-fire)