---
title: "വാ​ഹ​ന ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ഇ​നി ശ​നി​യാ​ഴ്ച​ക​ളി​ലും തുറന്നു പ്രവർത്തിക്കും "
english_title: "Vehicle number plate workshop will now open on Saturdays as well"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119068/vehicle-number-plate-workshop-will-now-open-on-saturdays-as-well"
published_at: "2023-06-02T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a12961d28b_numberplateworkshop.jpg"
keywords: []
---

# വാ​ഹ​ന ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ഇ​നി ശ​നി​യാ​ഴ്ച​ക​ളി​ലും തുറന്നു പ്രവർത്തിക്കും 

> **Lead Summary:** **ദോ​ഹ: **ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വാ​ഹ​ന ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ഇ​നി ശ​നി​യാ​ഴ്ച​ക​ളി​ലും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും.

## Article Content

**ദോ​ഹ: **ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വാ​ഹ​ന ന​മ്പ​ർ​പ്ലേ​റ്റ് വ​ർ​ക്ക്ഷോ​പ്പ് ഇ​നി ശ​നി​യാ​ഴ്ച​ക​ളി​ലും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും.

ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​പ്ര​ദ​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ഇ​ത്ത​രം ഒ​രു തീ​രു​മാ​ന​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച 12 വ​രെ ആ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​സ​മ​യ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119068/vehicle-number-plate-workshop-will-now-open-on-saturdays-as-well)