---
title: "കുവൈറ്റിൽ ട​യ​ർ സ്ക്രാപ്‍യാഡിൽ വ​ൻ തീ​പി​ടി​ത്തം"
english_title: "A huge fire broke out at a tire scrap yard in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119285/a-huge-fire-broke-out-at-a-tire-scrap-yard-in-kuwait"
published_at: "2023-06-03T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b2812e1de7_kuwait.jpg"
keywords: []
---

# കുവൈറ്റിൽ ട​യ​ർ സ്ക്രാപ്‍യാഡിൽ വ​ൻ തീ​പി​ടി​ത്തം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** [ സാ​ൽ​മി​യ​യി​ലെ ട​യ​ർ സ്ക്രാപ്‍യാഡിൽ വ​ൻ തീ​പി​ടി​ത്തം. നി​ര​വ​ധി ട​യ​റു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ക​ത്തി​ന​ശി​ച്ചു.3,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തീ​ർ​ണ​മു​ള്ള സാ​ൽ​മി​യ​യി​ലെ ട​യ​ർ സ്ക്രാപ്‍യാഡിലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** [ സാ​ൽ​മി​യ​യി​ലെ ട​യ​ർ സ്ക്രാപ്‍യാഡിൽ വ​ൻ തീ​പി​ടി​ത്തം. നി​ര​വ​ധി ട​യ​റു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ക​ത്തി​ന​ശി​ച്ചു.3,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തീ​ർ​ണ​മു​ള്ള സാ​ൽ​മി​യ​യി​ലെ ട​യ​ർ സ്ക്രാപ്‍യാഡിലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് സൂ​ച​ന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119285/a-huge-fire-broke-out-at-a-tire-scrap-yard-in-kuwait)