സ​ബ്‌​സി​ഡി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന നടത്തിയ സംഭവം : നാ​ലു​പേ​ർ പി​ടി​യി​ൽ

സ​ബ്‌​സി​ഡി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന നടത്തിയ സംഭവം : നാ​ലു​പേ​ർ പി​ടി​യി​ൽ
Jun 3, 2023 05:38 PM | By Kavya N

കു​വൈ​ത്ത് സി​റ്റി:  ( gccnewsin) ജ​ഹ്‌​റ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​ബ്‌​സി​ഡി​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ൽ മ​റി​ച്ചു​വിറ്റ് നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു​ക​ളു​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും മാ​ന​വ​ശേ​ഷി​ക്കാ​യു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ താ​മ​സ നി​യ​മ​ലം​ഘ​ന​മ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി.

പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.സ​ര്‍ക്കാ​ര്‍ സ​ബ്‍സി​ഡി നി​ര​ക്കി​ൽ ന​ല്‍കു​ന്ന റേ​ഷ​ന്‍ ഭ​ക്ഷ്യ​വ​സ്‍തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന് രാ​ജ്യ​ത്ത് ക​ര്‍ശ​ന നി​രോ​ധ​ന​മു​ണ്ട്.

റേ​ഷ​ന്‍ ഭ​ക്ഷ്യ​വ​സ്‍തു​ക്ക​ള്‍ മ​റി​ച്ചു​വി​ല്‍ക്കു​ന്ന​ത് പി​ടി​കൂ​ടാ​ന്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്‍തു​ക്ക​ള്‍ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും അ​വ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്ക് വ​ഴി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Incident of sale of subsidized goods: Four arrested

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories