---
title: "ഒമാനിലെ വാദിയിൽ യുവാവ് മുങ്ങി മരിച്ചു "
english_title: "A young man drowned in Wadi, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119308/a-young-man-drowned-in-wadi-oman"
published_at: "2023-06-03T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b4cbd59609_omandeath.jpg"
keywords: []
---

# ഒമാനിലെ വാദിയിൽ യുവാവ് മുങ്ങി മരിച്ചു 

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ ഖുറയ്യത്ത് വിലയത്തിലെ വാദിയിൽ സ്വദേശി യുവാവ് മുങ്ങി മരിച്ചു. അൽ അർബീനിലായിരുന്നു സംഭവം.

## Article Content

**മസ്കറ്റ്: **ഒമാനിലെ ഖുറയ്യത്ത് വിലയത്തിലെ വാദിയിൽ സ്വദേശി യുവാവ് മുങ്ങി മരിച്ചു. അൽ അർബീനിലായിരുന്നു സംഭവം.

ഇവിടെ നടത്തിയ തെരച്ചിലില്‍ 24 വയസ്സ് പ്രായമുള്ള സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119308/a-young-man-drowned-in-wadi-oman)