---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119378/expatriate-malayali-died-due-to-heart-attack"
published_at: "2023-06-04T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647be34f743b0_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **റിയാദ്: **മലപ്പുറം സ്വദേശി പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ സൗദി അറേബ്യയിലെ ജിദ്ദയില്‍ അന്തരിച്ചു .

## Article Content

**റിയാദ്: **മലപ്പുറം സ്വദേശി പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ സൗദി അറേബ്യയിലെ ജിദ്ദയില്‍ അന്തരിച്ചു .

29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍. മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ (പാതിരമണ്ണ).

ഭാര്യ- സുമയ്യ കരുവള്ളി (കാച്ചിനിക്കാട് )മക്കള്‍ - ഫൈസാന്‍ (അധ്യാപകന്‍, ബദരിയ സ്‌കൂള്‍, കാളാവ്) ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119378/expatriate-malayali-died-due-to-heart-attack)