---
title: "ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ച​ല​നം; റി​ക്ട​ർ സ്​​കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി "
english_title: "Earthquake in the Gulf of Aden"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119474/earthquake-in-the-gulf-of-aden"
published_at: "2023-06-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c2fcfb52c6_gulfofedan.jpg"
keywords: []
---

# ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ച​ല​നം; റി​ക്ട​ർ സ്​​കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി 

> **Lead Summary:** **മ​സ്ക​ത്ത്​:** സ​ലാ​ല​യി​ൽ നി​ന്ന് 802 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​:** സ​ലാ​ല​യി​ൽ നി​ന്ന് 802 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

റി​ക്ട​ർ സ്​​കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 11.17നാ​ണ്​ ഉ​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ആണ്​ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ​ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​അ്​​ലാ​ൻ ബാ​നി ബു ​അ​ലി വി​ലാ​യ​ത്തി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത​യാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119474/earthquake-in-the-gulf-of-aden)