---
title: "കാസർകോട് സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "A native of Kasaragod passed away in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119697/a-native-of-kasaragod-passed-away-in-dubai"
published_at: "2023-06-05T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d55c2702fd_death.jpg"
keywords: []
---

# കാസർകോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ:** കാസർകോട് സ്വദേശി ദുബൈയിൽ അന്തരിച്ചു. മാണിക്കോത്ത് മടിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദാണ് മരിച്ചത്.

## Article Content

**ദുബൈ:** കാസർകോട് സ്വദേശി ദുബൈയിൽ അന്തരിച്ചു. മാണിക്കോത്ത് മടിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന്‌ ദുബൈ റാഷിദിയ ആശുപത്രിയിലാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119697/a-native-of-kasaragod-passed-away-in-dubai)