പ്ര​ഥ​മ ആ​രോ​ഗ്യ ന​ഗ​ര​ത്തി​നു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​ര​സ്കാ​രം മ​സീ​റ ദ്വീ​പി​ന് സ​മ്മാ​നി​ച്ചു

പ്ര​ഥ​മ ആ​രോ​ഗ്യ ന​ഗ​ര​ത്തി​നു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​ര​സ്കാ​രം മ​സീ​റ ദ്വീ​പി​ന് സ​മ്മാ​നി​ച്ചു
Jun 6, 2023 01:34 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)കി​ഴ​ക്ക​ന്‍ മെ​ഡി​റ്റ​റേ​നി​യ​ന്‍ മേ​ഖ​ല​യി​ലെ പ്ര​ഥ​മ ആ​രോ​ഗ്യ ന​ഗ​ര​ത്തി​നു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) പു​ര​സ്കാ​രം മ​സീ​റ ദ്വീ​പി​ന് സ​മ്മാ​നി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സാ​ബ്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി​ക​ളാ​ണ്​ ദ്വീ​പി​ന്​ പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഭ​ര​ണ, സാ​മ്പ​ത്തി​ക, ആ​സൂ​ത്ര​ണ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ അ​ജ്മി​യ, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ ഡോ ​യ​ഹ്‌​യ ബി​ൻ ബ​ദ​ർ അ​ൽ മ​വാ​ലി, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദ്വീ​പി​ലെ ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​തും ആ​രോ​ഗ്യ​ത്തി​ൽ ചി​ല ജീ​വി​ത​രീ​തി​ക​ൾ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​വും ഉ​ൾ​പ്പെ​ടെ, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ നേ​രി​ടു​ന്ന പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച്​ ച​ട​ങ്ങി​ൽ മ​സി​റ​യി​ലെ ഡെ​പ്യൂ​ട്ടി വാ​ലി​യും ഹെ​ൽ​ത്തി ഐ​ല​ൻ​ഡി​ന്റെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൽ​ഹാ​മി​ദ് ബി​ൻ അ​ലി അ​ൽ അ​ബ്രി പ​റ​ഞ്ഞു. ഈ ​വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് ഒ​ന്നി​ല​ധി​കം മേ​ഖ​ല​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

World Health Organization Award for First Health City Awarded to Masirah Dweep in Oman

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories