ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ നടപടി

ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ നടപടി
Jun 7, 2023 01:35 PM | By Kavya N

മ​നാ​മ: (gccnews.in)  ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​റ് റി​ക്രൂ​ട്ട്​​​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ലേ​ബ​ർ മാ​ർ​ക്ക​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ഇ​​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 27 തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടെ​ത്തി. ഇ​വ​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റ​ഫ​ർ ചെ​യ്തെ​ന്നും എ​ൽ.​എം.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി.ലേ​ബ​ർ മാ​ർ​ക്ക​റ്റ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി. ലേ​ബ​ർ സ​പ്ലൈ ഏ​ജ​ൻ​സി ലൈ​സ​ൻ​സ് അ​ട​ക്കം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്.

അം​ഗീ​കൃ​ത​മാ​യ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ​ട്ടി​ക എ​ൽ.​എം.​ആ​ർ.​എ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് നോ​ക്കി ഏ​ജ​ൻ​സി​ക​ളു​ടെ വി​ശ്വ​സ്ഥ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. പ​രാ​തി​ക​ളും നി​യ​മ ലം​ഘ​ന​ങ്ങ​ളും ക്ര​മ​ര​ഹി​ത​മാ​യ തൊ​ഴി​ൽ രീ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ളി​ച്ച​റി​യി​ക്കാം. അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റു വ​ഴി​യോ അ​ല്ലെ​ങ്കി​ൽ അ​തോ​റി​റ്റി കോ​ൾ സെ​ന്റ​റി​ൽ 17506055 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്താം.

Action against six unlicensed recruitment agencies

Next TV

Related Stories
#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

May 4, 2024 03:22 PM

#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

ഇ​വ ഒ​ഴി​വാ​ക്കാ​നാ​യി അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന...

Read More >>
#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

May 4, 2024 03:18 PM

#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം...

Read More >>
#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

May 4, 2024 09:46 AM

#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്...

Read More >>
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

May 3, 2024 05:07 PM

#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
Top Stories










News Roundup