---
title: "സ്കൂ​ളു​ക​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​ൻ സ്ഥാ​പി​ക്കും "
english_title: "Finger print machine to be installed in schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120912/finger-print-machine-to-be-installed-in-schools"
published_at: "2023-06-09T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482c813633d5_fingerprint.jpg"
keywords: []
---

# സ്കൂ​ളു​ക​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​ൻ സ്ഥാ​പി​ക്കും 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്‌ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്‌ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

നേ​ര​ത്തെ രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ര​ല​ട​യാ​ള സം​വി​ധാ​നം സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും വി​ര​ല​ട​യാ​ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ഓ​പ​റേ​ഷ​ൻ, മെ​യി​ന്റ​ന​ൻ​സ് എ​ന്നി​വ​ക്കു​ള്ള ക​രാ​റി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120912/finger-print-machine-to-be-installed-in-schools)