---
title: "സ​ലാം എ​യ​ര്‍ ക​സാ​ഖ്സ്താ​ന്‍ സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്നു "
english_title: "Salam Air Launches Kazakhstan Service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/120916/salam-air-launches-kazakhstan-service"
published_at: "2023-06-09T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482cb02376be_flight.jpg"
keywords: []
---

# സ​ലാം എ​യ​ര്‍ ക​സാ​ഖ്സ്താ​ന്‍ സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്നു 

> **Lead Summary:** **മ​സ്‌​ക​ത്ത്: **സു​ൽ​ത്താ​നേ​റ്റി​ന്‍റെ ബ​ജ​റ്റ് എ​യ​ര്‍ലൈ​നാ​യ സ​ലാം എ​യ​ര്‍ ക​സാ​ഖ്സ്താ​നി​ലേ​ക്ക് നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തും. മ​സ്‌​ക​ത്തി​ല്‍നി​ന്ന് ക​സാ​ഖ്സ്താ​ന്‍ ന​ഗ​ര​മാ​യ അ​ല്‍മാ​റ്റി​യി​ലേ​ക്കാ​ണ്​ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

## Article Content

**മ​സ്‌​ക​ത്ത്: **സു​ൽ​ത്താ​നേ​റ്റി​ന്‍റെ ബ​ജ​റ്റ് എ​യ​ര്‍ലൈ​നാ​യ സ​ലാം എ​യ​ര്‍ ക​സാ​ഖ്സ്താ​നി​ലേ​ക്ക് നേ​രി​ട്ട്​ സ​ർ​വി​സ്​ ന​ട​ത്തും. മ​സ്‌​ക​ത്തി​ല്‍നി​ന്ന് ക​സാ​ഖ്സ്താ​ന്‍ ന​ഗ​ര​മാ​യ അ​ല്‍മാ​റ്റി​യി​ലേ​ക്കാ​ണ്​ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

199 റി​യാ​ല്‍ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സ​ലാം എ​യ​ര്‍ വെ​ബ്‌​സൈ​റ്റി​ലും അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ടി​ക്ക​റ്റ് ല​ഭ്യ​മാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24272222 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/120916/salam-air-launches-kazakhstan-service)