---
title: "ദുബായിൽ ഗർഭിണിക്ക്​ ബസിൽ സുഖപ്രസവം"
english_title: "A pregnant woman gives birth on a bus in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121083/a-pregnant-woman-gives-birth-on-a-bus-in-dubai"
published_at: "2023-06-09T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64834860ae145_u_a_e.jpg"
keywords: []
---

# ദുബായിൽ ഗർഭിണിക്ക്​ ബസിൽ സുഖപ്രസവം

> **Lead Summary:** **ദു​ബൈ: [ **ഗ​ർ​ഭി​ണി​യാ​യ പ്ര​വാ​സി യു​വ​തി ബ​സ്​ യാ​ത്ര​ക്കി​ടെ പ്ര​സ​വി​ച്ചു. യു​ഗാ​ണ്ട​ൻ യു​വ​തി​യാ​ണ്​ ദു​ബൈ​യി​ൽ​നി​ന്ന്​ അ​ജ്​​മാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ആ​ർ.​ടി.​എ​യു​ടെ ഡ​ബ്​​ൾ ഡ​ക്ക​ർ ബ​സി​ൽ പ്ര​സ​വി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

## Article Content

**ദു​ബൈ: [ **ഗ​ർ​ഭി​ണി​യാ​യ പ്ര​വാ​സി യു​വ​തി ബ​സ്​ യാ​ത്ര​ക്കി​ടെ പ്ര​സ​വി​ച്ചു. യു​ഗാ​ണ്ട​ൻ യു​വ​തി​യാ​ണ്​ ദു​ബൈ​യി​ൽ​നി​ന്ന്​ അ​ജ്​​മാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ആ​ർ.​ടി.​എ​യു​ടെ ഡ​ബ്​​ൾ ഡ​ക്ക​ർ ബ​സി​ൽ പ്ര​സ​വി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

വ​നി​ത പ്ര​തി​നി​ധി​ക​ളും ബ​സ്​ ഡ്രൈ​വ​റും അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാ​ണ്​ ആ​ർ.​ടി.​എ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

> സാ​ധാ​ര​ണ പ്ര​സ​വ​മാ​യി​രു​ന്നെ​ന്നും സം​ഭ​വം ന​ട​ന്ന​യു​ട​നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ.​ടി.​എ വ്യ​ക്ത​മാ​ക്കി. അ​മ്മ​ക്കും കു​ഞ്ഞി​നും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച ആ​ർ.​ടി.​എ സം​ഘം നോ​ൾ കാ​ർ​ഡും സ​മ്മാ​നി​ച്ചാ​ണ്​ മ​ട​ങ്ങി​യ​ത്.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121083/a-pregnant-woman-gives-birth-on-a-bus-in-dubai)