---
title: "കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു"
english_title: "Kozhikode District Pravasi Forum Organizes Mega Medical Camp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121088/kozhikode-district-pravasi-forum-organizes-mega-medical-camp"
published_at: "2023-06-09T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64834b621f6f7_baharin.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

> **Lead Summary:** **മ​നാ​മ: [ **കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​വും (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) അ​ൽ​ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

## Article Content

**മ​നാ​മ: [ **കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​വും (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) അ​ൽ​ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

16ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ മ​നാ​മ അ​ൽ​ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ ബ്ല​ഡ് ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ, ടോ​ട്ട​ൽ കൊ​ള​സ്ട്രോ​ൾ, എ​സ്.​ജി.​പി.​ടി (ലി​വ​ർ സ്ക്രീ​നി​ങ്), ക്രി​യാ​റ്റി​ൻ (കി​ഡ്നി സ്ക്രീ​നി​ങ്), ബി.​എം.​ഐ എ​ന്നി​വ​യ​ട​ങ്ങു​ന്ന ര​ക്ത​പ​രി​ശോ​ധ​ന​യും സ്പെ​ഷ​ൽ ഡോ​ക്ട​റു​ടെ സേ​വ​ന​വും പ്രി​വി​ലേ​ജ് കാ​ർ​ഡും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ക്യാ​മ്പി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് വി​റ്റാ​മി​ൻ ഡി, ​ടി.​എ​സ്.​എ​ച്ച് (തൈ​റോ​യ്ഡ്), വി​റ്റാ​മി​ൻ B12 എ​ന്നി​വ മൂ​ന്ന് വീ​തം ദീ​നാ​റി​ന് സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ടി​ൽ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 39170433, 35059926, 38855625.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121088/kozhikode-district-pravasi-forum-organizes-mega-medical-camp)