---
title: "മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു "
english_title: "Expatriate Malayali passed away in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121100/expatriate-malayali-passed-away-in-muscat"
published_at: "2023-06-09T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648351863a141_death.jpg"
keywords: []
---

# മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: **പത്തനംതിട്ട, പന്തളം, പെരുമ്പുളിയ്ക്കൽ കളിയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പിൻ്റെ മകൻ കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് മസ്കറ്റിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്: **പത്തനംതിട്ട, പന്തളം, പെരുമ്പുളിയ്ക്കൽ കളിയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പിൻ്റെ മകൻ കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് മസ്കറ്റിൽ അന്തരിച്ചു.

ഭാര്യ: റാണി ആർ നായർ.

മക്കൾ: പൂജ, ശ്രേയ. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121100/expatriate-malayali-passed-away-in-muscat)