---
title: "ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി"
english_title: "Festival of Sacrifice: Holiday in Kuwait from 27"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121113/festival-of-sacrifice-holiday-in-kuwait-from-27"
published_at: "2023-06-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64835849468e5_baliperunnal.jpg"
keywords: []
---

# ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി

> **Lead Summary:** **കുവൈത്ത് സിറ്റി: **ഈദുൽഅദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് കുവൈത്തിൽ 6 ദിവസം അവധി.

## Article Content

**കുവൈത്ത് സിറ്റി: **ഈദുൽഅദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് കുവൈത്തിൽ 6 ദിവസം അവധി.

ഈ മാസം 27 മുതൽ ജൂലൈ 2 വരെയാണ് അവധി. ജൂലൈ 3ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121113/festival-of-sacrifice-holiday-in-kuwait-from-27)