തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു.എ.ഇ.യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ

തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു.എ.ഇ.യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ
Nov 22, 2021 12:29 PM | By Shalu Priya

ഷാർജ : തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു.എ.ഇ.യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ. കണ്ണൂർ ഇരിട്ടി സ്വദേശികളായ സ്ത്രീകളാണ് മികച്ച തൊഴിൽവാഗ്ദാനത്തിൽ കുടുങ്ങി അജ്മാനിലെത്തി തട്ടിപ്പിനിരയായത്.

സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ പിന്നീടിവർ അജ്മാനിലെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരിൽ മൂത്ത സഹോദരി ഇപ്പോൾ ഷാർജയിൽ മലപ്പുറം സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയാണ്. ഇവരുടെ പാസ്പോർട്ട് മംഗളൂരു സ്വദേശികളായ ഏജൻറുമാർ തിരികെനൽകുകയും നാട്ടിൽനിന്ന് കൊണ്ടുവന്നതിന്റെ ചെലവെന്ന പേരിൽ 1000 ദിർഹം കൈപ്പറ്റുകയുംചെയ്തു.

അതേസമയം മറ്റെയാൾക്ക് ഒരിടത്ത് വീട്ടുജോലി നൽകിയിരുന്നെങ്കിലും അവിടെ കൃത്യമായി ആഹാരംപോലും ലഭിക്കുന്നില്ലെന്നും പലപ്പോഴും ശാരീരികമർദനം നേരിടേണ്ടിവരുകയാണെന്നും പറയുന്നു. ഇവരിൽനിന്ന് അജ്മാൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏജന്റുമാർ പണവും വാങ്ങിയിരുന്നു.

Malayalee sisters who came to UAE with job offers in distress

Next TV

Related Stories
കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

Aug 8, 2022 09:35 AM

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്...

Read More >>
സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

Aug 8, 2022 07:48 AM

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ...

Read More >>
സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

Aug 7, 2022 08:13 PM

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു...

Read More >>
പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

Aug 7, 2022 08:51 AM

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി...

Read More >>
നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

Aug 7, 2022 07:17 AM

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ...

Read More >>
ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Aug 6, 2022 01:03 PM

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം....

Read More >>
Top Stories