---
title: "പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Expatriate Malayali passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121316/expatriate-malayali-passed-away-in-oman"
published_at: "2023-06-10T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64846610cbf17_death.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്:** പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു . കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് ആണ്​ മസ്കത്തിൽ മരിച്ചത്​.

## Article Content

**മസ്കത്ത്:** പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു . കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് ആണ്​ മസ്കത്തിൽ മരിച്ചത്​.

പിതാവ്​: പെരുമ്പുളിയ്ക്കൽ കളിക്കൽ ഗോപാലകൃഷ്ണക്കുറുപ്പ്​. ഭാര്യ: റാണി ആർ.നായർ. മക്കൾ: പൂജ, ശ്രേയ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121316/expatriate-malayali-passed-away-in-oman)