---
title: "കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു ബഹ്റൈനിൽ അന്തരിച്ചു "
english_title: "Former Kerala Samaj President MP Raghu passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121352/former-kerala-samaj-president-mp-raghu-passed-away-in-bahrain"
published_at: "2023-06-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484889bd07c0_rakhubahrain.jpg"
keywords: []
---

# കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ:** കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു (എം.പി രാമനാഥൻ, 68) അന്തരിച്ചു. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

## Article Content

**മനാമ:** കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു (എം.പി രാമനാഥൻ, 68) അന്തരിച്ചു. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടറായിരുന്നു. ഭാര്യ: ശാന്ത . മക്കൾ : അനൂപ്, പ്രശോഭ്. പാലക്കാടാണ് സ്വദേശം .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121352/former-kerala-samaj-president-mp-raghu-passed-away-in-bahrain)