---
title: "അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങളിൽ ഏർപ്പെട്ട സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 39​ പേ​ർ പി​ടി​യി​ൽ"
english_title: "39 people including women involved in immoral activities were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121552/39-people-including-women-involved-in-immoral-activities-were-arrested"
published_at: "2023-06-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485a788d135e_gcc.jpg"
keywords: []
---

# അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങളിൽ ഏർപ്പെട്ട സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 39​ പേ​ർ പി​ടി​യി​ൽ

> **Lead Summary:** ** മ​സ്ക​ത്ത്​: **അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 39​ പേ​രെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

** മ​സ്ക​ത്ത്​: **അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 39​ പേ​രെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ അ​റ​സ്റ്റ്​ ചെ​യ്തു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ (ആ​ർ.​ഒ.​പി) സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ (ജോ​യ​ന്റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ടീം) ​ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​കാ​ര്യ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

തൊ​ഴി​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121552/39-people-including-women-involved-in-immoral-activities-were-arrested)