---
title: "കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു"
english_title: "A native of Kannur, passed away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121567/a-native-of-kannur-passed-away-in-jeddah"
published_at: "2023-06-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485b1ffaf9ef_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [ **കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ: ബുഷ്റ ഇരിക്കൂർ.

## Article Content

**ജിദ്ദ: [ **കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ: ബുഷ്റ ഇരിക്കൂർ.

മക്കള്‍: സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ, ഫൈസാനുല്‍ ഫളില്‍. സഹോദരങ്ങൾ: അബൂബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121567/a-native-of-kannur-passed-away-in-jeddah)