---
title: "ഹൃദയാഘാതത്ത തുടർന്ന്​ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "The former expatriate died in the country due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121625/the-former-expatriate-died-in-the-country-due-to-a-heart-attack"
published_at: "2023-06-11T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485f08d303b5_death.jpg"
keywords: []
---

# ഹൃദയാഘാതത്ത തുടർന്ന്​ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​:** ഹൃദയാഘാതത്ത തുടർന്ന്​ മുൻ പ്രവാസി കൊല്ലം കല്ലുവാതുക്കൽ സ്വദേശി ‘ചന്ദ്രഹാസ’ത്തെ ചന്ദ്ര ബാബു നാട്ടിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​:** ഹൃദയാഘാതത്ത തുടർന്ന്​ മുൻ പ്രവാസി കൊല്ലം കല്ലുവാതുക്കൽ സ്വദേശി ‘ചന്ദ്രഹാസ’ത്തെ ചന്ദ്ര ബാബു നാട്ടിൽ അന്തരിച്ചു.

ദീർഘ കാലം മൊബേലയിലും പരിസരങ്ങളിലും ജോലി ചെയ്തിരുന്നു. കോവിഡ്​ പിടിപെട്ടതിനെ തുടർന്നുള്ള ശാരീരിക അവശതകൾ കാരണം കഴിഞ്ഞ വർഷമാണ്​ ഒമാനിൽനിന്ന് പോയത്.

ഭാര്യ: റീത. മക്കൾ: ചാരുത, ഭരത്. മരുമകൻ: അരുൺ കുമാർ (മൊബേല).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121625/the-former-expatriate-died-in-the-country-due-to-a-heart-attack)