---
title: "വ്യാജ ഹജ്ജ് ഗ്രൂപ്പിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കബളിപ്പിക്കല്‍ ശ്രമം; മൂന്ന് പേർ പിടിയിൽ"
english_title: "Attempted fraud through social media in the name of fake Hajj group; Three people are under arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121769/attempted-fraud-through-social-media-in-the-name-of-fake-hajj-group-three-people-are-under-arrest"
published_at: "2023-06-12T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486d776590fd_police.jpg"
keywords: []
---

# വ്യാജ ഹജ്ജ് ഗ്രൂപ്പിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കബളിപ്പിക്കല്‍ ശ്രമം; മൂന്ന് പേർ പിടിയിൽ

> **Lead Summary:** **റിയാദ്: **** **വ്യാജ ഹജ് ഗ്രൂപ്പുകളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി.

## Article Content

**റിയാദ്: **** **വ്യാജ ഹജ് ഗ്രൂപ്പുകളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി.

ഈജിപ്ഷ്യന്‍ പൗരന്മാരെയാണ് മക്ക പൊലീസ് അറസ്റ്റ് ചെയ്‍തത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പൊലീസ് അറിയിച്ചു.

**കു​വൈ​ത്ത് സി​റ്റി: **([gcc.truevisionnews.com](https://gcc.truevisionnews.com/))ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്ന സ്ഥാ‍പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ര്‍ന്നാ​ണ്‌ മു​ന്ന​റി​യി​പ്പ്. ലം​ഘ​നം ക​ണ്ടാ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വാ​ട്‌​സ്ആ​പ് (24936192) വ​ഴി അ​റി​യി​ക്ക​ണ​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ഭ്യ​ര്‍ഥി​ച്ചു.

മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലെ തൊ​ഴി​ൽ സു​ര​ക്ഷ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഫീ​ൽ​ഡി​ൽ പ​രി​ശോ​ധ​ന സ​ജീ​വ​മാ​ക്കി​യി​ട്ടു​മു​ണ്ട്. നി​യ​മ​ലം​ഘ​ക​രോ​ട് വി​ട്ടു​വീ​ഴ്ച കാ​ണി​ക്കി​ല്ലെ​ന്നും ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ടു​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പു​റം​ജോ​ലി​ക​ൾ​ക്ക് രാ​വി​ലെ 11 മു​ത​ൽ നാ​ലു​വ​രെ വി​ശ്ര​മം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം ഒ​ന്നു​മു​ത​ൽ ഇ​തു പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഉ​ച്ച​സ​മ​യ​ത്ത് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ക​ന​ത്ത ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന ആ​ഗ​സ്റ്റ് 31വ​രെ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി​ക​ൾ​ക്ക് വി​ല​ക്ക് തു​ട​രും.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന ചൂ​ട് തു​ട​രു​ക​യാ​ണ്. 45 മു​ത​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് പ​ക​ൽ ശ​രാ​ശ​രി താ​പ​നി​ല. രാ​ത്രി​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കു​ന്ന സൂ​ച​ന.കാ​റ്റ് വീ​ശാ​നും പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​മു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്‌. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121769/attempted-fraud-through-social-media-in-the-name-of-fake-hajj-group-three-people-are-under-arrest)