---
title: "റിയാദിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "A former expatriate in Riyadh passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121779/a-former-expatriate-in-riyadh-passed-away"
published_at: "2023-06-12T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486ddc351a21_death.jpg"
keywords: []
---

# റിയാദിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഗൾഫ് എയറിൽ ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**റിയാദ്: **ഗൾഫ് എയറിൽ ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ് . സാബിറയാണ് ഭാര്യ .യാസ്മിൻ കുഞ്ഞഹമ്മദ് ( സൗദി അൽകോബാർ ), മുഹമ്മദ് ( ദുബായ് ), സമീഹ , സഹീറ (അധ്യാപിക മൊഗ്രാൽ പുത്തൂർ സ്‌കൂൾ ) എന്നിവർ മക്കളാണ്.

മരുമക്കൾ :കുഞ്ഞഹമ്മദ് ( ദരണ്ട് മണിയോടെ കുഞ്ഞിമംഗലം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121779/a-former-expatriate-in-riyadh-passed-away)