---
title: "പ്രവാസി മലയാളി  അജ്​മാനിൽ അന്തരിച്ചു"
english_title: "A native of Kannur, passed away in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121819/a-native-of-kannur-passed-away-in-ajman"
published_at: "2023-06-12T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fc5d42ae0_death.jpg"
keywords: []
---

# പ്രവാസി മലയാളി  അജ്​മാനിൽ അന്തരിച്ചു

> **Lead Summary:** **അജ്​മാൻ: **കണ്ണൂർ അത്താഴക്കുന്ന് കോരമ്പേത്ത് ഖാലിദ് ഹാജിയുടെയും പരേതയായ ബത്തക്ക റൗളാബിയുടെയും മകൻ റൗളാബി മഹലിൽ ഷാബിർ ബത്തക്ക അജ്​മാനിൽ അന്തരിച്ചു.

## Article Content

**അജ്​മാൻ: **കണ്ണൂർ അത്താഴക്കുന്ന് കോരമ്പേത്ത് ഖാലിദ് ഹാജിയുടെയും പരേതയായ ബത്തക്ക റൗളാബിയുടെയും മകൻ റൗളാബി മഹലിൽ ഷാബിർ ബത്തക്ക അജ്​മാനിൽ അന്തരിച്ചു.

ഭാര്യ: ഫരീദ ഷാബിർ. ഖബറടക്കത്തിനായി മയ്യിത്ത്​ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അഷ്​റഫ്​ താമരശേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121819/a-native-of-kannur-passed-away-in-ajman)