---
title: "ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു "
english_title: "The tanker that came with fuel overturned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121920/the-tanker-that-came-with-fuel-overturned"
published_at: "2023-06-13T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487d0dfeaaa8_TANGERELORI.jpg"
keywords: []
---

# ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു. എ​ണ്ണ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു. എ​ണ്ണ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

തി​ങ്ക​ളാ​ഴ്ച സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് അ​പ​ക​ട​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഏ​റ്റ​വും അ​ടു​ത്തു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് വി​വ​രം കൈ​മാ​റി.

സം​ഘം എ​ത്തി​യ​പ്പോ​ൾ ഡീ​സ​ൽ ടാ​ങ്ക് മ​റി​ഞ്ഞ് തീ​പി​ടി​ക്കു​ന്ന വ​സ്തു​വി​ന്റെ ചോ​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​താ​യി ക​ണ്ടെ​ത്തി. എ​ന്നാ​ൽ വൈ​കാ​തെ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121920/the-tanker-that-came-with-fuel-overturned)