---
title: "ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; മറ്റൊരു അപകടത്തിൽ മരിച്ചു"
english_title: "Survived the first accident; Died in another accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121995/survived-the-first-accident-died-in-another-accident"
published_at: "2023-06-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64880943b2772_accident.jpg"
keywords: []
---

# ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; മറ്റൊരു അപകടത്തിൽ മരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ഒ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​വാ​സി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സി​റി​യ​ൻ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​ദൈ​ലി​യ​യി​ലാ​ണ് ആ​ദ്യ സം​ഭ​വം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തെ സ്വ​ദേ​ശി​യു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ഒ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​വാ​സി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സി​റി​യ​ൻ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​ദൈ​ലി​യ​യി​ലാ​ണ് ആ​ദ്യ സം​ഭ​വം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തെ സ്വ​ദേ​ശി​യു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​നി​ല​യി​ൽ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സാ​ൽ​ഹി​യ​യി​ൽ മ​റ്റൊ​ര​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. യ​മ​നി ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് ര​ണ്ടാ​മ​ത് അ​പ​ക​ടം വ​രു​ത്തി​യ​ത്. പ​രി​ക്കേ​റ്റ കു​വൈ​ത്ത്, യ​മ​ൻ സ്വ​ദേ​ശി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121995/survived-the-first-accident-died-in-another-accident)