---
title: "കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഇ​ൻ​ഷു​റ​ൻ​സ് ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി  "
english_title: "Koduvalli Mandalam Insurance Campaign has started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122009/koduvalli-mandalam-insurance-campaign-has-started"
published_at: "2023-06-13T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648810141716c_musct.jpg"
keywords: []
---

# കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഇ​ൻ​ഷു​റ​ൻ​സ് ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി  

> **Lead Summary:** **ദോ​ഹ:** കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് ഇ​സ്‍ലാ​മി​ക് ഇ​ൻ​ഷു​റ​ൻ​സ് ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

## Article Content

**ദോ​ഹ:** കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് ഇ​സ്‍ലാ​മി​ക് ഇ​ൻ​ഷു​റ​ൻ​സ് ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

ജൂ​ൺ ഒ​മ്പ​ത് മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ ര​ണ്ടു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പ​യി​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബ​ഷീ​ർ​ഖാ​ൻ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി. ശ​രീ​ഫ്, ജി​ല്ല വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​മ​ദ്, സ്നേ​ഹ സു​ര​ക്ഷ സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ കെ.​കെ. ക​രീം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ബി​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​ഹൈ​ൽ, നൗ​ഫ​ൽ മു​ട്ടാ​ഞ്ചേ​രി, കെ.​പി. ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മെ​ഹ്ഫി​ൽ യോ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ ദാ​രി​മി ഖി​റാ​അ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ സ്വാ​ഗ​ത​വും വെ​ൽ​ഫെ​യ​ർ വി​ങ് ക​ൺ​വീ​ന​ർ പ​ർ​വേ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122009/koduvalli-mandalam-insurance-campaign-has-started)