---
title: "മസ്കറ്റിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​​പേ​ർ പി​ടി​യി​ൽ"
english_title: "Two arrested with banned tobacco products in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122014/two-arrested-with-banned-tobacco-products-in-muscat"
published_at: "2023-06-13T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488133edb03c_oman.jpg"
keywords: []
---

# മസ്കറ്റിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്​​ക​ത്ത്​**:[ ]**[** നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ര​ണ്ട്​ പ്ര​വാ​സി​ക​ളെ പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. ദു​ക​മി​ലെ താ​മ​സ കെ​ട്ടി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്.

## Article Content

**മ​സ്​​ക​ത്ത്​**:[ ]**[** നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ര​ണ്ട്​ പ്ര​വാ​സി​ക​ളെ പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. ദു​ക​മി​ലെ താ​മ​സ കെ​ട്ടി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1800ഓ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ച​വ​ച്ചു​പ​യോ​ഗി​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ നി​ർ​മി​ച്ചി​രു​ന്ന​തെ​ന്ന്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122014/two-arrested-with-banned-tobacco-products-in-muscat)