---
title: "ഒമാൻ തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം "
english_title: "Traffic control in Oman capital city"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122089/traffic-control-in-oman-capital-city"
published_at: "2023-06-13T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884a2b19409_omantraffic.jpg"
keywords: []
---

# ഒമാൻ തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **മസ്‌കത്ത്​: **റോയൽ പ്രൈവറ്റ് എയർപോർട്ട് മുതൽ അൽ ബറക പാലസ് റൗണ്ട് എബൗട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ ഇരുവശങ്ങളിലും ചൊവ്വാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

## Article Content

**മസ്‌കത്ത്​: **റോയൽ പ്രൈവറ്റ് എയർപോർട്ട് മുതൽ അൽ ബറക പാലസ് റൗണ്ട് എബൗട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ ഇരുവശങ്ങളിലും ചൊവ്വാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

വാഹനമോടിക്കുന്നവർ തീരുമാനം അനുസരിക്കണമെന്നും പൊതുതാൽപര്യങ്ങൾക്കായി പൊലീസുകാരുമായി സഹകരിക്കണമെന്ന്​ ആർ.ഒ.പി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122089/traffic-control-in-oman-capital-city)