---
title: "ബു​റൈ​മി ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം; പ്രവാസി അറസ്റ്റിൽ "
english_title: "Expatriates arrested for stealing houses in Buraimi Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122279/expatriates-arrested-for-stealing-houses-in-buraimi-governorate"
published_at: "2023-06-14T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489632585928_arrest.jpg"
keywords: []
---

# ബു​റൈ​മി ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം; പ്രവാസി അറസ്റ്റിൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **ബു​റൈ​മി ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: **ബു​റൈ​മി ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പ്ര​തി​യെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122279/expatriates-arrested-for-stealing-houses-in-buraimi-governorate)