---
title: "ട്രാ​ഫി​ക്​ നി​യ​മ ലംഘനം; ബഹ്‌റൈനിൽ 145 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം "
english_title: "Traffic Department has seized 145 vehicles for violating traffic rules in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122291/traffic-department-has-seized-145-vehicles-for-violating-traffic-rules-in-bahrain"
published_at: "2023-06-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64896a68849df_bahrainroad.jpg"
keywords: []
---

# ട്രാ​ഫി​ക്​ നി​യ​മ ലംഘനം; ബഹ്‌റൈനിൽ 145 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം 

> **Lead Summary:** **മ​നാ​മ: **ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ച്ച 145 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

## Article Content

**മ​നാ​മ: **ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ച്ച 145 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വേ​ഗ​ത​യി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122291/traffic-department-has-seized-145-vehicles-for-violating-traffic-rules-in-bahrain)