---
title: "പ്രവാസി മലയാളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി"
english_title: "Expatriate Malayali was executed in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122464/expatriate-malayali-was-executed-in-kuwait"
published_at: "2023-06-15T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a931866c66_death_kuwait.jpg"
keywords: []
---

# പ്രവാസി മലയാളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[**[ ] കോ​ട്ട​യം പ​രി​യാ​രം സ്വ​ദേ​ശി കു​ള​ത്തിൽ രാ​ജേ​ഷ്‌ കു​ര്യ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.കു​വൈ​ത്ത് സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[**[ ] കോ​ട്ട​യം പ​രി​യാ​രം സ്വ​ദേ​ശി കു​ള​ത്തിൽ രാ​ജേ​ഷ്‌ കു​ര്യ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.കു​വൈ​ത്ത് സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ : ഷീ​ന രാ​ജേ​ഷ്‌ (കു​വൈ​ത്ത് മി​നി​സ്ട്രി). മ​ക്ക​ൾ: ആ​ഷി​ഷ്‌ രാ​ജേ​ഷ്‌ കു​ര്യ​ൻ, ആ​ഷി​ത മ​റി​യം രാ​ജേ​ഷ്‌. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​കൊ​ണ്ടു പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സം​സ്ക്കാ​രം പ​രി​യാ​രം സെ​ന്റ്‌ തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122464/expatriate-malayali-was-executed-in-kuwait)