---
title: "പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു"
english_title: "Expatriate Malayali passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/122919/expatriate-malayali-passed-away-in-oman"
published_at: "2023-06-16T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c8d832f956_oman.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്**:[ ]**[** തൃശൂര്‍ സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്‍തിരുന്ന തൃശൂര്‍ ചുണ്ടല്‍, പുളിനാംപറമ്പില്‍ സ്വദേശി ശങ്കുണ്ണിയുടെ മകന്‍ ഷിബു ആണ് മരിച്ചത്.

## Article Content

**മസ്കത്ത്**:[ ]**[** തൃശൂര്‍ സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്‍തിരുന്ന തൃശൂര്‍ ചുണ്ടല്‍, പുളിനാംപറമ്പില്‍ സ്വദേശി ശങ്കുണ്ണിയുടെ മകന്‍ ഷിബു ആണ് മരിച്ചത്.

ഗുബ്രയില്‍ മെയിന്റനന്‍സ് ജോലി ചെയ്‍തുവരികയായിരുന്നു. നടപടികളില്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‍കാര ചടങ്ങളുകള്‍ വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടത്തി .

മാതാവ് - സുമിത്ര. ഭാര്യ - ബിന്ദു. മക്കള്‍ - ആദിത്യന്‍ (റോയല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി), അനാമിക (ഡി പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), സഹോദരി - ഷീല സുബ്രഹ്മണ്യന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/122919/expatriate-malayali-passed-away-in-oman)