---
title: "സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "A former expatriate working in Saudi Arabia died in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123165/a-former-expatriate-working-in-saudi-arabia-died-in-the-country"
published_at: "2023-06-18T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e7bc712b2d_saudi.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്:** **[** സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ താമസിക്കുന്ന പ്രവാസി അന്തരിച്ചു . മാത്തോട്ടം സ്വദേശി സുബ്രാഹിം വീട്ടില്‍ ഷാജഹാന്‍ ആണ് അന്തരിച്ചത്. ഖമീസ് മുശൈത്തില്‍ ഇലക്ട്രീഷ്യനായിരുന്നു അദ്ദേഹം.

## Article Content

**റിയാദ്:** **[** സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ താമസിക്കുന്ന പ്രവാസി അന്തരിച്ചു . മാത്തോട്ടം സ്വദേശി സുബ്രാഹിം വീട്ടില്‍ ഷാജഹാന്‍ ആണ് അന്തരിച്ചത്. ഖമീസ് മുശൈത്തില്‍ ഇലക്ട്രീഷ്യനായിരുന്നു അദ്ദേഹം.

പരേതനായ മന്താലിന്റകം മുഹമ്മദിന്റയും സുബ്രാഹിം വീട് സുലൈഖയുടെയും മകനാണ്. ഭാര്യ - ആസിഫത്ത്. മകള്‍ - ഹിബ. സഹോദരങ്ങള്‍ - അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് റിയാസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123165/a-former-expatriate-working-in-saudi-arabia-died-in-the-country)