ദൈവദൂതനായി എത്തിയത് മലയാളി; അഞ്ചു വർഷത്തെ ജയിൽവാസത്തിനൊടുവില്‍ പ്രവാസി ഇന്ത്യക്കാര്‍ നാടണഞ്ഞു

ദൈവദൂതനായി എത്തിയത് മലയാളി; അഞ്ചു വർഷത്തെ ജയിൽവാസത്തിനൊടുവില്‍ പ്രവാസി ഇന്ത്യക്കാര്‍ നാടണഞ്ഞു
Nov 23, 2021 11:34 AM | By Shalu Priya

ജിദ്ദ : അഞ്ചു വർഷത്തെ സൗദി ജയിൽ വാസത്തിനോടുവിൽ ഇന്ത്യൻ സംഘം നാട്ടിലേക്കു തിരിച്ചു. സാമ്പത്തിക കുറ്റത്തിനാണ് കഴിഞ്ഞ അഞ്ചു വർഷമായിട്ട് തമിഴ്നാട് സ്വദേശിയടക്കം ഏഴു പേരടങ്ങുന്ന ഇന്ത്യൻ സംഘം ജയിലിൽ കഴിഞ്ഞത്.

മലയാളി സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റും കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വൊളന്റിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലാണ് സഹായകമായത് .

നാലു തമിഴ്നാട്ടുകാരും രാജസ്ഥാൻ, ഒഡിഷ, പശ്ചിമ ബംഗാൾ സ്വദേശികളുമാണ് സംഘത്തിലുള്ളത്. സൗദി പൗരന് ചെക്ക് കൊടുത്ത കേസിലാണ് ഇവർക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ഇതിനിടെ നാട്ടിൽനിന്നു മുഴുവൻ തുകയും വരുത്തി കടം വീട്ടിയെങ്കിലും നാട്ടിലേക്കുള്ള യാത്രക്കു തടസ്സമായി.

തുടർന്ന് അബഹ നാടുകടത്തൽ കേന്ദ്രം തലവന്റെ നിർദേശപ്രകാരം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സാഹിൽ ശർമയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് യാത്രാ നടപടികൾ പൂർത്തിയാക്കിയത്.

Malayalee arrived as an angel; At the end of five years in prison, the expatriate Indians were deported

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories