---
title: "സൗദിയിൽ  ബലിപെരുന്നാൾ ഈ മാസം 28ന് "
english_title: "Eid al-Fitr in Saudi on 28th of this month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123339/eid-al-fitr-in-saudi-on-28th-of-this-month"
published_at: "2023-06-18T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f37ecceec9_SAUDI.jpg"
keywords: []
---

# സൗദിയിൽ  ബലിപെരുന്നാൾ ഈ മാസം 28ന് 

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ(ഈദുൽ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ(ഈദുൽ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും.

അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123339/eid-al-fitr-in-saudi-on-28th-of-this-month)