41 ലക്ഷം കടന്ന്‍ എക്​സ്​പോ സന്ദർശകർ

 41 ലക്ഷം കടന്ന്‍ എക്​സ്​പോ സന്ദർശകർ
Nov 23, 2021 12:34 PM | By Shalu Priya

ദു​ബൈ : എ​ക്​​സ്​​പോ-2020 ദു​ബൈ​യി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 41 ല​ക്ഷം ക​ട​ന്നു. ന​വം​ബ​റി​ലെ വീ​ക്​​ഡേ പാ​സും ആ​ക​ർ​ഷ​ക​മാ​യ കാ​യി​ക, സം​ഗീ​ത, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​ണ്​ വ​ലി​യ വ​ർ​ധ​ന​ക്ക്​​ കാ​ര​ണ​മാ​യ​ത്. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി​യ​ട​ക്കം ക​ട​ന്നു​വ​രു​ന്ന അ​ടു​ത്ത ആ​ഴ്​​ച​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ക്​​സ്​​പോ റ​ൺ, ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ന​വം​ബ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ച്ച പ​രി​പാ​ടി​ക​ൾ. പാ​കി​സ്​​താ​നി പി​ന്ന​ണി ഗാ​യ​ക​നും ന​ട​നു​മാ​യ അ​തി​ഫ് അ​സ്​​ല​മി​െൻറ പ​രി​പാ​ടി​ക്കും നി​ര​വ​ധി കാ​ണി​ക​ളെ​ത്തി​യി​രു​ന്നു.

45 ദി​ർ​ഹം വി​ല​യു​ള്ള ന​വം​ബ​ർ പാ​സ്​​ ഇ​തി​ന​കം 1,20,000 പേ​ർ വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ 95 ദി​ർ​ഹ​മി​െൻറ പാ​സും നി​ര​വ​ധി പേ​ർ വാ​ങ്ങി​യി​ട്ടു​ണ്ട്. എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ലെ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ പ​വ​ലി​യ​നു​ക​ളാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. സൗ​ദി​യി​ൽ സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ക്​​സ്​​പോ​യി​ലെ ആ​കെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​െൻറ 30 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണി​ത്.

Expo visitors lend over 41 lakh

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories