---
title: "വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 10,000ത്തി​ല​ധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ സി.​പി.​എ പി​ടി​ച്ചെ​ടു​ത്തു "
english_title: "CPA seizes over 10,000 prohibited items from commercial establishment done"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123701/cpa-seizes-over-10000-prohibited-items-from-commercial-establishment-done"
published_at: "2023-06-20T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649155f513301_oman.jpg"
keywords: []
---

# വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 10,000ത്തി​ല​ധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ സി.​പി.​എ പി​ടി​ച്ചെ​ടു​ത്തു 

> **Lead Summary:** **മ​സ്ക​ത്ത്​: **സു​വൈ​ഖ്​ വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 10,000ത്തി​ല​ധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.‌​പി.‌​എ) പി​ടി​ച്ചെ​ടു​ത്തു.

## Article Content

**മ​സ്ക​ത്ത്​: **സു​വൈ​ഖ്​ വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 10,000ത്തി​ല​ധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.‌​പി.‌​എ) പി​ടി​ച്ചെ​ടു​ത്തു.

മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് മാ​ത്രം വി​ൽ​ക്കാ​വു​ന്ന വ​സ്തു​ക്ക​ളും ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​ര​ക്ഷാ ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കാ​ത്ത നി​രോ​ധി​ത വ​സ്‌​തു​ക്ക​ളാ​ണ്​ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന നി​രോ​ധി​ത വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123701/cpa-seizes-over-10000-prohibited-items-from-commercial-establishment-done)